Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനാമ ഗോൾഡ് സിറ്റിയിൽ ആഭരണ മോഷണം; യുവാവും യുവതിയും അറസ്റ്റിൽ
text_fieldsbookmark_border
മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം
മനാമ: മനാമ ഗോൾഡ് സിറ്റിയിൽ നിന്ന് 2,125 ദീനാർ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. അറബ് യുവാവും യൂറോപ്യൻ യുവതിയുമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

