Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നോ​ജ് വ​ട​ക​ര​യെ...

മ​നോ​ജ് വ​ട​ക​ര​യെ ജെ.​സി.​സി ആ​ദ​രി​ച്ചു

text_fields
bookmark_border
മ​നോ​ജ് വ​ട​ക​ര​യെ ജെ.​സി.​സി ആ​ദ​രി​ച്ചു
cancel
camera_alt

ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ജ് വ​ട​ക​ര​യെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ജെ.​സി.​സി ട്ര​ഷ​റ​ർ മ​നോ​ജ് വ​ട​ക​ര​യെ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​നി​ൽ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന മ​നോ​ജ് വ​ട​ക​ര​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടു​ത​ലാ​യി നി​റ​വേ​റ്റു​ന്ന​തി​ന് പു​ര​സ്കാ​രം പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​സ്ക​ര​ൻ, സ​ന്തോ​ഷ് മേ​മു​ണ്ട, ടി.​പി. വി​നോ​ദ​ൻ, ദി​നേ​ശ​ൻ, ജ​യ​രാ​ജ​ൻ, പ്ര​ജീ​ഷ്, ജ​യ​പ്ര​കാ​ശ്, ജി​ബി​ൻ, ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​നോ​ജ് വ​ട​ക​ര മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. പ​വി​ത്ര​ൻ ക​ള്ളി​യി​ൽ സ്വാ​ഗ​ത​വും വി.​പി. ​ഷൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honoredj.C.CManoj Vadakara
News Summary - j.C.C was honored Manoj Vadakara
Next Story