Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.സി.സി ക്രിക്കറ്റ് ടൂർണമെന്റ്: ജിദാഫ് ചലഞ്ചേഴ്സ് ജേതാക്കൾ
text_fieldsbookmark_border
ജെ.സി.സി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ജിദാഫ് ചലഞ്ചേഴ്സ് ടീം
മനാമ: പതിനൊന്നാമത് ജെ.സി.സി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപിച്ച് ജിദാഫ് ചലഞ്ചേഴ്സ് ജേതാക്കൾ ആയി. സെമിഫൈനൽ വരെ തുടർന്ന മികച്ച പ്രകടനം ഫൈനലിൽ പുറത്തെടുക്കാൻ റോയൽ സ്ട്രൈകേഴ്സ് ഇലവന് സാധിച്ചില്ല. ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ജിദാഫ് ചലഞ്ചേഴ്സ് താരം ജുഗുവേന്ദ്ര സിങ്ങനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. റോയൽ സ്ട്രൈകേഴ്സ് ഇലവൻ റണ്ണറപ്പ് ആയി.
Next Story

