Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​പ്പാ​നി​ലെ ആ​ഘോ​ഷ...

ജ​പ്പാ​നി​ലെ ആ​ഘോ​ഷ ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ പ​െ​ങ്ക​ട​ു​ത്തു

text_fields
bookmark_border
ജ​പ്പാ​നി​ലെ ആ​ഘോ​ഷ ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ പ​െ​ങ്ക​ട​ു​ത്തു
cancel
camera_alt???????????? ??????? ?????????????? ???????????? ?????????????????????? ?????????? ???????????? ????????? ??????? ?????????? ??????? ?????????? ???????

മ​നാ​മ: ജ​പ്പാ​നി​ലെ പു​തി​യ ച​ക്ര​വ​ർ​ത്തി നാ​രു​ഹി​തോ ചു​മ​ത​ല​യേ​റ്റ​തി​​െൻറ ഭാ​ഗ​മാ​യി ഇം​പീ​രി​യ​ൽ പാ​ല​സി​ൽ ന​ട​ന്ന പ്ര​ത്യേ​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​​െൻറ ജ​പ്പാ​നി​ലെ അം​ബാ​സ​ഡ​ർ അ​ഹ്​​മ​ദ്​ അ​ൽ ദോ​സ​രി പ​െ​ങ്ക​ടു​ത്തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ അദ്ദേഹം കൈ​മാ​റി. ച​ക്ര​വ​ർ​ത്തി​ക്കും ജ​പ്പാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കുംഅദ്ദേഹം ക്ഷേ​മ​വും ​െഎ​ശ്വ​ര്യ​വും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jappangulf news
News Summary - jappan-bahrain-gulf news
Next Story