Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു​വി​ൽ...

ലു​ലു​വി​ൽ ജാ​പ്പ​നീ​സ്​ ഭ​ക്ഷ്യ​മേ​ള

text_fields
bookmark_border
ലു​ലു​വി​ൽ ജാ​പ്പ​നീ​സ്​ ഭ​ക്ഷ്യ​മേ​ള
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ജാ​പ്പ​നീ​സ് ഭ​ക്ഷ്യ​മേ​ള അം​ബാ​സ​ഡ​ർ ഹി​ദേ​കി ഇ​തോ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജാ​പ്പ​നീ​സ്​ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ചു. 'ഫു​ഡ്​ ഇൗ​സ്​ ഗു​ഡ്​' രു​ചി​യാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ജാ​പ്പ​നീ​സ്​ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി​യ​ത്. ജാ​പ്പ​നീ​സ്​ ഷെ​ഫ്​ മ​സാ​തോ ഇ​​കേ​ദ വി​വി​ധ രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. ബ​ഹ്​​റൈ​നി​ലെ ജാ​പ്പ​നീ​സ്​ അം​ബാ​സ​ഡ​ർ ഹി​ദേ​കി ഇ​തോ ഭ​ക്ഷ്യ​മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു സീ​നി​യ​ർ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ത്തു. സു​ഷി, തെം​പു​ര, ബാ​റ്റ​ർ ഫ്രൈ​ഡ്​ ചി​ക്ക​ൻ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulufood festival
Next Story