Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജനത കൾചറൽ സെൻറർ...

ജനത കൾചറൽ സെൻറർ ചികിത്സ സഹായം കൈമാറി

text_fields
bookmark_border
ജനത കൾചറൽ സെൻറർ ചികിത്സ സഹായം കൈമാറി
cancel
camera_alt

ദി​നേ​ശ് കു​റ്റി​യി​ലി​െൻറ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക
കൈ​മാ​റു​ന്നു

മ​നാ​മ: ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ഹ്​​റൈ​ൻ മു​ൻ പ്ര​വാ​സി​യും പ്ര​ശ​സ്​​ത നാ​ട​ക​ന​ട​നു​മാ​യ ദി​നേ​ശ് കു​റ്റി​യി​ലി​െൻറ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. എ​ൽ.​ജെ.​ഡി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മ​ന​യ​ത്ത് ച​ന്ദ്ര​ൻ, വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ന​സീ​മ ത​ട്ടാ​ങ്കു​നി​ക്ക് ഫ​ണ്ട് കൈ​മാ​റി. ബ​ഹ്​​റൈ​ൻ ജെ.​സി.​സി ട്ര​ഷ​റ​ർ മ​നോ​ജ് വ​ട​ക​ര, കു​ഞ്ഞു​കൃ​ഷ്ണ​ൻ പാ​നൂ​ർ, ജി​ത്തു കു​ന്നു​മ്മ​ൽ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, കൃ​ഷ്​​ണ​ൻ കൊ​ട​ക്ക​ലാ​ണ്ടി, എം.​എം. സു​ധാ​ക​ര​ൻ, ശ്രീ​ജി​ത്ത്, ഷി​ജി​ൻ, പ്ര​വീ​ൺ കു​റ്റി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalaidjanata cultural
News Summary - Janata Cultural Center handed over medical aid
Next Story