Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനത കൾചറൽ സെന്റർ ഓണം ആഘോഷിച്ചു

text_fields
bookmark_border
janatha cultural center
cancel
camera_alt

ജനത കൾചറൽ സെൻറർ സംഘടിപ്പിച്ച ഓണാഘോഷം 

മനാമ: ജനത കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ മനോജ് വടകര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വേറിട്ട ഒരനുഭവമായി. പി. ഗോപാലൻ, കെ.എം. ഭാസ്കരൻ, പി.കെ. ശശി, ജയരാജ്‌ എന്നിവർ ഓണാശംസകൾ നേർന്നു.

വി.പി. ഷൈജു, ജയപ്രകാശ്, വിജേഷ്, മനോജ് ഓർക്കാട്ടേരി, പ്രബിലാഷ്, സന്തോഷ് മേമുണ്ട എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.നികേഷ് വരപ്രത്ത് സ്വാഗതവും പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Janata Cultural Center celebrated Onam
Next Story