Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനത കൾചറൽ സെൻറർ ദേശീയദിനം ആഘോഷിച്ചു
text_fieldsbookmark_border
ജനത കൾചറൽ സെൻറർ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
മനാമ: ജനത കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് മനോജ് പട്ടുവത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായി, മനോജ് വടകര, സന്തോഷ് മേമുണ്ട, പവിത്രൻ കള്ളിയിൽ, കെ.എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. നികേഷ് വരാപ്രത്ത് സ്വാഗതവും വി.പി. ഷൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

