Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജെയിംസ് മാത്യുവിന്...

ജെയിംസ് മാത്യുവിന് എ.കെ.സി.സി.യാത്രയയപ്പ് നൽകി

text_fields
bookmark_border
ജെയിംസ് മാത്യുവിന് എ.കെ.സി.സി.യാത്രയയപ്പ് നൽകി
cancel
camera_alt

ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ 42 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബാലൻ പി.കെക്ക് യാത്രയയപ്പ് നൽകിയപ്പോൾ 

മനാമ: മൂന്നു സംവത്സരങ്ങൾ നീണ്ട സുദീർഘ പ്രവാസ ജീവിതത്തിന് തിരശ്ശീലയിടുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ടോസ്റ്റ് മാസ്റ്ററും, സീറോമലബാർ സൊസൈറ്റി മുൻ ജനറൽ സെക്രട്ടറിയും എ.കെ.സി.സി.യുടെ സജീവ പ്രവർത്തകനുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് ചാൾസ് ആലുക്ക ജെയിംസ് മാത്യുവിന് എ.കെ.സി.സി യുടെ ഉപഹാരം നൽകി. സീറോ മലബാർ സൊസൈറ്റി മുൻ പ്രസിഡന്റ്‌ പോൾ ഉറുവത്ത്, എ.കെ.സി.സി വൈസ് പ്രസിഡന്‍റ് പോളി വിതത്തിൽ ഫിനാൻസ് സെക്രട്ടറി ജിബി അലക്സ് ഭാരവാഹികളായ ജോജി കുര്യൻ,റോബിൻ.കെ. സെബാസ്റ്റ്യൻ, രതീഷ് സെബാസ്റ്റ്യൻ, അലക്സ് സ്കറിയ, ഷിനോയ് പുളിക്കൻ, റിജു മൂഞ്ഞേലി, മോൻസി മാത്യു, ജെൻസൺ, ലിവിൻ ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി തോമസ്, മേയ്മോൾ ചാൾസ് എന്നിവർ ജെയിംസ് മാത്യുവിന് ആശംസകൾ നേർന്നു. ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellLatest NewsAKCC
News Summary - James Mathew was given an AKCC travel grant
Next Story