Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.വൈ.സി.സി ചിത്രരചന മത്സരം നടത്തി
text_fieldsbookmark_border
മനാമ: െഎ.വൈ.സി.സി ‘യൂത്ത് ഫെസ്റ്റ് ^2017’ നോടനുബന്ധിച്ച് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരങ്ങളാണ് സൗത്ത് പാർക്ക് ഹാളിൽ നടത്തിയത്. ഉദ്ഘാടനം കലാമണ്ഡലം ഗീതാനന്ദൻ നിർവഹിച്ചു.
ഗീതാനന്ദന് െഎ.വൈ.സി.സിയുടെ ഉപഹാരം പ്രസിഡൻറ് ഈപ്പൻ ജോർജ്ജ് കൈമാറി. പ്രോഗ്രാം കൺവീനർ മുഹമ്മദ് റഫീക്ക് സ്വാഗതവും ജനറൽ സെക്രട്ടറി അനസ് റഹിം നന്ദിയും പറഞ്ഞു.ലാൽസൺ പുള്ള്, ഷിഹാബ് കറുകപുത്തൂർ, വിനോദ് ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
