Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ വ​ടം​വ​ലി മ​ത്സ​രം

text_fields
bookmark_border
iycc
cancel
camera_alt

 ഐ.​വൈ.​സി.​സി വ​ടം​വ​ലി മ​ത്സ​രം ജേ​താ​ക്ക​ൾ

മ​നാ​മ: ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ൻ​പ​ത് ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കാ​യി​ക അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന ഏ​രി​യ ക​മ്മി​റ്റി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​നാ​മ ഏ​രി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​തി​ഥേ​യ​രാ​യ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി ചാ​മ്പ്യ​ന്മാ​രാ​യി.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ വ​ട്ടോ​ളി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ജി​ജോ​മോ​ൻ മാ​ത്യു, അ​നി​ൽ കു​മാ​ർ യു.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ക് കൊ​ല്ലം, സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ജോം​ജി​ത്, സ്‌​റ്റെ​ഫി, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, റ​ജാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCsalmaniya
News Summary - IYCC Salmaniya Area- vadamvali Competition
Next Story