Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി മുഹറഖ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി മുഹറഖ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

മനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് പാർക്കിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്‍റ് ഗംഗൻ മലയിലിൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് ജിതിൻ പതിയാരം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ബെൻസി ഗനിയുട്, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. മുൻ ദേശീയ പ്രസിഡന്‍റ് അനസ് റഹീം സ്വാഗതവും ഏരിയ സെക്രട്ടറി രതീഷ് നെന്മാറ നന്ദിയും പറഞ്ഞു. ഷിഹാബ് കറുകപ്പുത്തൂർ, പി.സി. രജീഷ്, എം.കെ. ബാബു, സുഫിയാൻ, പ്രമോദ് വില്യാപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC Muharraq Area Iftar Meeting
Next Story