Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി ഇ​ഫ്താ​ർ...

ഐ.​വൈ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഐ.​വൈ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി-​സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ഐ.​വൈ.​സി.​സി ട്യൂ​ബ്ലി-​സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ സാ​ദ​ത്ത് ക​രി​പ്പാ​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ, സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ ഉ​ദ്ബോ​ധ​നം ന​ട​ത്തി.

ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ദേ​ശീ​യ ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, ഫൈ​സ​ൽ ഖാ​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ തൃ​ശൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ​ലീം ച​ട​യ​മം​ഗ​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ശി​ഖ് ഓ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ര​ഞ്ജി​ത്ത് മാ​ഹി, ന​വീ​ൻ ച​ന്ദ്ര​ൻ, ഷാ​ഫി വ​യ​നാ​ട്, രാ​ജ​ൻ ബാ​ബു, ജ​മീ​ൽ ക​ണ്ണൂ​ർ, അ​ബു ത​ളി​പ്പ​റ​മ്പ്, ഫൈ​സ​ൽ അ​ക്ബ​ർ, ജി​തി​ൻ, സെ​ബി, ഷ​ഹ​ബാ​സ്, ഫൈ​സ​ൽ പ​ട്ടാ​മ്പി, സ​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.Y.C.CIftar meet
News Summary - I.Y.C.C Iftar meet
Next Story