Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.വൈ.സി.സി അനുശോചിച്ചു
text_fieldsbookmark_border
Listen to this Article
മനാമ: മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്നും കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തുകയും രണ്ടുതവണ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ പങ്കുചേരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

