Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി ക്രിക്കറ്റ് ടൂർണമെന്റ്; മനാമ ഏരിയക്ക് കിരീടം

text_fields
bookmark_border
ഐ.വൈ.സി.സി ക്രിക്കറ്റ് ടൂർണമെന്റ്; മനാമ ഏരിയക്ക് കിരീടം
cancel
camera_alt

ടൂർണമെന്റിൽ വിജയികളായ മനാമ ടീം

മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ടുബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച, വിഷ്ണു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച മനാമ ഏരിയ ഹിദ്ദ് ഏരിയ കമ്മിറ്റിയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഹിദ്ദ് ഏരിയ കമ്മിറ്റി റണ്ണറപ്പായി.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ ലിജിൻ മാത്യു സ്വന്തമാക്കി. മികച്ച ബൗളർക്കുള്ള പുരസ്കാരം റിഫാ ഏരിയയുടെ നസർ സ്വന്തമാക്കി. മികച്ച ഫീൽഡർക്കുള്ള പുരസ്കാരം ഇർഫാദ് നേടി. ഫൈനൽ മത്സരത്തിലെ മികച്ച താരമായി മനാമ ഏരിയയുടെ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു. മത്സരങ്ങൾ നിയന്ത്രിച്ചത് അമ്പയർ മാർട്ടിൻ തോമ്പ്ര ആയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC Cricket Tournament Manama Area wins
Next Story