Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി ക്രിക്കറ്റ്...

ഐ.വൈ.സി.സി ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്

text_fields
bookmark_border
ഐ.വൈ.സി.സി ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
cancel
camera_alt

ക്യാപ്റ്റന്മാരുടെ മീറ്റിങ്ങിൽനിന്ന്

മനാമ: ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വിഷ്ണു മെമ്മോറിയൽ ഇൻ്റേണൽ ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2' ഇന്ന് വൈകുന്നേരം 4 മണി മുതൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒൻപത് ഏരിയാ കമ്മറ്റികൾ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറുന്നത്. ടൂർണമെന്റിന് മുന്നോടിയായി മത്സര ക്രമങ്ങളും നിയമങ്ങളും വിശദീകരിക്കുന്നതിനായി ടീം ക്യാപ്റ്റന്മാർ, മാനേജർമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - IYCC Cricket Tournament is today
Next Story