Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.വൈ.സി.സി മുഹറഖ്...

െഎ.വൈ.സി.സി മുഹറഖ് ഏരിയ കൺവൻഷൻ നടത്തി

text_fields
bookmark_border
െഎ.വൈ.സി.സി മുഹറഖ് ഏരിയ കൺവൻഷൻ നടത്തി
cancel

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്​ മുഹറഖ് ഏരിയ പ്രവർത്തക സംഗമവും പ്രവാസി വോട്ട് ചേർക്കൽ കാമ്പയിനും മുഹറഖ് കെ.എം.സി.സി ഓഫീസിൽ നടന്നു, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്​തു. ഏരിയ പ്രസിഡൻറ്​ ശ്രീജിത്ത് ബാലകൃഷ്​ണൻ നായർ അധ്യക്ഷനായിരുന്നു, ഐ.വൈ.സി.സി പ്രസിഡൻറ്​ ബ്ലെസൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ലത്തീഫ് കോളിക്കലിന്‍റെ ക്ലാസും ഉണ്ടായിരുന്നു.ട്ടറി അലൻ ഐസക്ക്, ട്രഷറർ ഷബീർ മുക്കൻ, ഷാബു ചാലക്കുടി, വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ സെക്രട്ടറി എം.കെ. ബാബു സ്വാഗതവും വൈസ് പ്രസിഡൻറ്​ ഗംഗൻ മലയിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iycc convensionBahrain News
News Summary - iycc convension-bahrain-bahrain news
Next Story