Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി ക്രി​സ്​​മ​സ് പുൽക്കൂട് മത്സരം

text_fields
bookmark_border
ഐ.​വൈ.​സി.​സി ക്രി​സ്​​മ​സ് പുൽക്കൂട് മത്സരം
cancel
camera_alt

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി/ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പു​ൽ​ക്കൂ​ട്​ മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ
പ്ര​കാ​ശ​നം

മ​നാ​മ: ഐ.​വൈ.​സി.​സി ട്യൂ​ബ്ലി/ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്​​മ​സ്​ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ജി​തി​ൻ പ​രി​യാ​രം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മ​ഹേ​ഷ്‌ ടി. ​മാ​ത്യു​വി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ രാ​ജ​ൻ ബാ​ബു സ്വാ​ഗ​ത​വും ഫൈ​സ​ൽ അ​ക്ബ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യു​ട് വാ​സ്​​റ്റി​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33692856, 36937348, 37136126 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompetitionChristmas Tree
News Summary - IYCC Christmas Tree Competition
Next Story