Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി.​സി  ഗാ​ന്ധി സ്മൃ​തി സം​ഗ​മം
cancel
camera_alt

ഐ.​വൈ.​സി.​സി ഗാ​ന്ധി സ്മൃ​തി സം​ഗ​മം

മ​നാ​മ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​വൈ.​സി.​സി ദേ​ശീ​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം മു​ൻ പ്ര​സി​ഡ​ന്റ് ബേ​സി​ൽ നെ​ല്ലി​മ​റ്റം ഉ​ത്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ മ​ഹാ​ത്മ​ജി​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും, സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കു​വാ​ൻ അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ച നേ​താ​ക്ക​ളെ ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ൽ നി​ന്നും വെ​ട്ടി​മാ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളെ തി​രി​ച്ച അ​റി​യ​ണ​മെ​ന്ന് ഉ​ത്ഘാ​ട​ന പ്രാ​സം​ഗി​ക​ൻ പ​റ​ഞ്ഞു.

വ​രും ത​ല​മു​റ​യ്ക്ക് സ്വാ​ത​ന്ത്ര്യ സ​മ​ര ത്തേ​ക്കു​റി​ച്ചും മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി പ​ഠി​പ്പി​ക്കു​ക​യും, അ​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​ന​സ് റ​ഹീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​ബെ​ൻ​സി ഗ​നി​യു​ഡ് വാ​സ്റ്റി​ൻ, ഷി​ബി​ൻ തോ​മ​സ്, ജ​യ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahrainGandhi Memorial
Next Story