Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​സി.​സി...

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ
cancel

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​യെ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

സം​ഘ​ട​ന, പാ​ർ​ല​മെ​ന്റ​റി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌, യു.​ഡി.​എ​ഫ് ക​ണ്ണൂ​ർ ജി​ല്ല ചെ​യ​ർ​മാ​ൻ അ​ട​ക്കം, പേ​രാ​വൂ​രി​ൽ കെ.​കെ ശൈ​ല​ജ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് എം.​എ​ൽ.​എ ആ​യ​ത​ട​ക്ക​മു​ള്ള ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വ​ഹി​ച്ച​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്റെ പു​തു​നി​യോ​ഗം നാ​ടി​നും പാ​ർ​ട്ടി​ക്കും മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ദേ​ശീ​യ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ സ്ഥി​രം ക്ഷ​ണി​താ​വാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്‌ കെ. ​സു​ധാ​ക​ര​ൻ എം.​പി, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം.​പി, കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റു​മാ​രാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ, എ.​പി അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ഷാ​ഫി പ​റ​മ്പി​ൽ എം.​പി എ​ന്നി​വ​രെ​യും സം​ഘ​ട​ന അ​ഭി​ന​ന്ദി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്‌ എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി​യെ മി​ക​ച്ച നി​ല​യി​ൽ ന​യി​ച്ചു​വെ​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ക മി​ക​വി​ന് ഐ.​വൈ.​സി.​സി ന​ന്ദി പ​റ​ഞ്ഞു.

പു​തി​യ പ്ര​സി​ഡ​ന്റി​ന്റെ കീ​ഴി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​ന്മ​ന, ട്ര​ഷ​റ​ര്‍ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCgulf newsBahrain NewsIYCC Bahraingulf news malayalam
News Summary - IYCC Bahrain congratulates KPCC President
Next Story