Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​റു​ത്ത ദി​നം -ഐ.​വൈ.​സി.​സി

text_fields
bookmark_border
ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​റു​ത്ത ദി​നം -ഐ.​വൈ.​സി.​സി
cancel

മ​നാ​മ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ രീ​തി​യി​ൽ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന അ​നീ​തി​ക്കെ​തി​രെ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​റു​ത്ത​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​തെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ ചാ​ലി​ൽ പ​റ​ഞ്ഞു. രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച യോ​ഗം, ഈ ​അ​നീ​തി​ക്കെ​തി​രെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ൽ അ​ണി​ചേ​ര​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

സ​ൽ​മാ​ബാ​ദി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ബേ​സി​ൽ നെ​ല്ലി​മ​റ്റം, ബ്ലെ​സ്സ​ൺ മാ​ത്യു, അ​ന​സ് റ​ഹിം, ജി​തി​ൻ പ​രി​യാ​രം, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ഐ​വൈ​സി കോ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബി​ൻ തോ​മ​സ്, ജ​യ​ഫ​ർ അ​ലി, ജി​ജോ​മോ​ൻ മാ​ത്യു, ജോ​ൺ​സ​ൻ കൊ​ച്ചി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainI.Y.C.C
News Summary - I.Y.C.C- bahrain
Next Story