Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി 43ാമ​ത്...

ഐ.​വൈ.​സി.​സി 43ാമ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് 29ന്

text_fields
bookmark_border
ഐ.​വൈ.​സി.​സി 43ാമ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് 29ന്
cancel

​മ​നാ​മ: കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ മ​നാ​മ അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 29ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പ്. ഐ.​വൈ.​സി.​സി ഹെ​ൽ​പ് ഡ​സ്ക് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 43ാമ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണി​ത്. ബ​ഹ്‌​റൈ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ​യാ​ഘാ​ത മ​ര​ണ​വും പ​ക്ഷാ​ഘാ​ത നി​ര​ക്കും മ​റ്റ് അ​സു​ഖ​ങ്ങ​ളു​ടെ വ​ർ​ധ​ന​വും എ​ല്ലാം കു​റ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഐ.​വൈ.​സി.​സി ഇ​ത്ത​രം മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ടോ​ട്ട​ൽ കൊ​ള​സ്‌​ട്രോ​ൾ, എ​സ്.​ജി.​പി.​ടി, ഷു​ഗ​ർ, ബി.​പി, ബി.​എം.​ഐ, പ​ൾ​സ് തു​ട​ങ്ങി​യ ചെ​ക്ക​പ്പു​ക​ളും ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ൽ ഡോ​ക്ട​ർ എ​ന്നീ ഡോ​ക്‌​ട​ർ​മാ​രെ കാ​ണാ​നു​ള്ള സൗ​ക​ര്യ​വും ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രി​ക്കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ 38282008,33874100 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCmedical camp
News Summary - IYCC 43rd Medical Camp on 29
Next Story