Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​ഐ.​വൈ.​സി...

​ഐ.​വൈ.​സി സെ​മി​നാ​റും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും

text_fields
bookmark_border
​ഐ.​വൈ.​സി സെ​മി​നാ​റും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ

കൃ​ഷ്ണ രാ​ജീ​വി​നെ ഐ.​വൈ.​സി ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​മി​നാ​റും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ൽ ന​മ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ര​ഞ്ജി​ത്ത് മേ​നോ​ൻ ക്ലാ​സെ​ടു​ത്തു. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലെ ആ​രോ​ഗ്യ വി​ദ​ഗ്ധ​ൻ ഡോ. ​ഇ​ഖ്‌​ബാ​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ കൃ​ഷ്ണ രാ​ജീ​വി​നെ ആ​ദ​രി​ച്ചു. ഐ.​വൈ.​സി ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബേ​സി​ൽ നെ​ല്ലി​മ​റ്റം സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് സ​യ്ദ് മു​ഹ​മ്മ​ദ്, രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്നം​താ​നം, ഫാ​സി​ൽ വ​ട്ടോ​ളി, അ​ല​ൻ ഐ​സ​ക്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ചെ​മ്പ​ൻ ജ​ലാ​ൽ, അ​ൻ​സാ​ർ ടി.​ഇ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഷ​ഫീ​ക് കൊ​ല്ലം, ഷ​റീ​ൻ ഷൗ​ക്ക​ത്ത്, സു​നി​ത നി​സാ​ർ, ന​സീ​ബ് ഫ​ർ​ഹാ​ൻ ട്രാ​വ​ൽ​സ് ഡ​യ​റ​ക്ട​ർ എ​ന്ന​വ​ർ സം​സാ​രി​ച്ചു. സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജി​തി​ൻ പ​രി​യാ​രം, ഫി​റോ​സ് ന​ങ്ങാ​റ​ത്ത്, സ​ചി​ൻ ഹെ​ൻ​ട്രി, സു​നി​ൽ ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYC SeminarHealth Awareness Camp
News Summary - IYC Seminar and Health Awareness Camp
Next Story