Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി...

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.അ​സ്‌​രി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മോ​ഡേ​ൺ മെ​ക്കാ​നി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ ക​മ്പ​നി​യു​ടെ ക്യാ​മ്പി​ൽ ആ​സ്റ്റ​ർ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ യാ​ഷ് ചൗ​ധ​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ഷ്യ മി​ഡി​ലീ​സ്റ്റ് കോ​ഓ​ഡി​നേ​റ്റ​ർ ഫ്ര​ഡി ജോ​ർ​ജ്, രാ​ജു ക​ല്ലും​പു​റം, ഷെ​മി​ലി പി. ​ജോ​ൺ, ബെ​ൻ​സി ഗ​നി​യു​ഡ് വാ​സ്റ്റി​ൻ, അ​ബ്ര​ഹാം സാ​മു​വേ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​മ്പ​നി ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സെ​ന്തി​ൽ കു​മാ​ർ, ര​തീ​ഷ് മോ​ഹ​ൻ, ഐ.​വൈ.​സി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ന​സ് റ​ഹിം, നി​സാ​ർ കു​ന്നും​കു​ള​ത്തി​ങ്ക​ൽ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ബേ​സി​ൽ നെ​ല്ലി​മ​റ്റം, ഫി​റോ​സ് ന​ങ്ങാ​ര​ത്ത്, ഫാ​സി​ൽ വ​ട്ടോ​ളി, സു​നി​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalMedical CampI.Y.C.
News Summary - I.Y.C. Organized International Medical Camp
Next Story