Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി മെ​ഡി​ക്ക​ൽ...

ഐ.​വൈ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
ഐ.​വൈ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel

മ​നാ​മ: ഐ.​വൈ.​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ അ​ൽ​റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ മ​നാ​മ​യി​ലെ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ് ക്യാ​മ്പ്. യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ ഷാ​നി​ബ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക്യാ​മ്പി​ൽ നി​ര​വ​ധി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrain NewsIYC
News Summary - I.Y.C Medical Camp today
Next Story