Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയോഗ ദിനാചരണ...

യോഗ ദിനാചരണ പരിപാടികൾക്ക്​ തുടക്കമായി

text_fields
bookmark_border
യോഗ ദിനാചരണ പരിപാടികൾക്ക്​ തുടക്കമായി
cancel
camera_alt

ബി​കാ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

മ​നാ​മ: അ​ന്ത​ർ​ദേ​ശീ​യ യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ആ​ർ​ട്​​സ്​ സ​ർ​വി​സ​സ് (ബി​കാ​സ്) ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. 'പ്ര​തി​​രോ​ധ ശേ​ഷി​ക്ക്​ യോ​ഗ' വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് രാ​ജ്യ​സ​ഭ എം.​പി ഡോ. ​വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ, റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​ൽ​സ​ഈ​ദ്, ശ്രീ ​ശ്രീ ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച് സെൻറ​റി​ലെ കാ​ൻ​സ​ർ ആ​ൻ​ഡ് ഡ​യ​ബ​റ്റി​ക് ക​ൺ​സ​ൽ​ട്ട​ൻ​റ്​ ഡോ. ​നി​ഷ മ​ണി​ക​ണ്​​ഠ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ യോ​ഗ സം​ബ​ന്ധി​യാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ആ​റു വെ​ബി​നാ​റു​ക​ളും യോ​ഗ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യി​ലെ​യും മി​ഡി​ലീ​സ്​​റ്റി​ലെ​യും പ്ര​മു​ഖ​രാ​യ യോ​ഗ പ​രി​ശീ​ല​ക​രും വി​ഷ​യ വി​ദ​ഗ്​​ധ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga Day celebrationsBICAS
News Summary - It was the beginning of the Yoga Day celebrations
Next Story