Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​വ്​ ഭാ​ര​ത്​...

ന​വ്​ ഭാ​ര​ത്​ ബ​ഹ്​​റൈ​ൻ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ന​വ്​ ഭാ​ര​ത്​ ബ​ഹ്​​റൈ​ൻ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ന​വ്​ ഭാ​ര​ത്​ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച യോ​ഗ ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ന​വ്​ ഭാ​ര​ത്​ ബ​ഹ്​​റൈ​ൻ ഒാ​ൺ​ലൈ​ൻ യോ​ഗ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.120ഒാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. ആ​ചാ​ര്യ വേ​ദ ര​വീ​ഷ്​​ന​ഗ​ർ യോ​ഗ​യെ​ക്കു​റി​ച്ച്​ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ പ​രി​ശീ​ല​ക​യാ​യ ആ​ഷ പ്ര​ദീ​പ്​ യോ​ഗ ക്ലാ​സി​ന്​ നേ​തൃ​ത്വം ന​ൽ​കി. ന​വ്​ ഭാ​ര​ത്​ ബ​ഹ്​​റൈ​ൻ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വെ​ങ്ക​ട്​ റെ​ഡ്​​ഢി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​ദി​ന ജീ​വി​ത​ത്തി​ൽ യോ​ഗ അ​നു​ഷ്​​ഠി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga Day
News Summary - It was announced on the eve of Bahrain Yoga Day
Next Story