Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രി​വി​ലേ​ജ് കാ​ർ​ഡ്...

പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ്​ വി​ത​ര​ണം കിം​സ് അ​സി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​സി​ഫ് ഇ​ക്ബാ​ൽ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം കിം​സ് ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ് ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന ഫീ​സ്, ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്തു.

കിം​സ് അ​സി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​സി​ഫ് ഇ​ക്ബാ​ൽ, സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ദി​വ്യ പ്ര​മോ​ദി​ന് ന​ൽ​കി വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ നി​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹി​മാ​ൻ കാ​സ​ർ​കോ​ട്, മു​ൻ പ്ര​സി​ഡ​ന്‍റ്​ അ​ന​സ് റ​ഹീം, മു​ൻ സെ​ക്ര​ട്ട​റി സു​ജ ആ​ന​ന്ദ്, കിം​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ന​സ് ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ എം.​കെ. ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical aid
News Summary - Issuance of Privilege Card has started
Next Story