Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇസ്‌ ലാമിക്‌ സൊസൈറ്റി...

ഇസ്‌ ലാമിക്‌ സൊസൈറ്റി സെന്റർ ഫോർ ദഅ് വ ഈദ്‌ഗാഹ്‌ സംഘടിപ്പിച്ചു

text_fields
bookmark_border
ഇസ്‌ ലാമിക്‌ സൊസൈറ്റി സെന്റർ ഫോർ ദഅ് വ ഈദ്‌ഗാഹ്‌ സംഘടിപ്പിച്ചു
cancel
camera_alt

റി​ഫ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്‌ സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്‌​ഗാ​ഹ്‌

മ​നാ​മ: ബ​ഹ്‌​റൈ​ൻ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി മു​ഖ്യ​ത്തി​ൽ ഇ​സ്‌ ലാ​മി​ക്‌ സൊ​സൈ​റ്റി സെ​ന്റ​ർ ഫോ​ർ ദ​അ് വ ​റി​ഫ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്‌ സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഈ​ദ്‌​ഗാ​ഹ്‌ സം​ഘ​ടി​പ്പി​ച്ചു. 2007 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന ഈ​ദ്‌ ഗാ​ഹി​ൽ മൂ​സ സു​ല്ല​മി ന​മ​സ്കാ​ര​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി ഖു​തു​ബ നി​ർ​വ​ഹി​ച്ചു. അ​ബ്ദു​റ​ഹ്‌​മാ​ൻ മു​ള്ള​ങ്കോ​ത്ത്‌, ന​വാ​സ്‌ ഓ​പി, ശു​ക്കൂ​ർ, റ​യീ​സ്‌ മു​ള്ള​ങ്കോ​ത്ത്‌, റി​ഫ്‌​ഷാ​ദ്‌, ഹി​ഷാം, ന​സീ​ഫ്‌ ടി.​പി, ന​വാ​ഫ്‌ ടി.​പി, ഫൈ​സ​ൽ ക​ള​രി​ക്ക​ണ്ടി, സ​ക്കീ​ർ ചാ​ത്തോ​ത്ത്‌, അ​ൽ അ​മീ​ൻ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidgahbahrainIslamic Society Center
News Summary - Islamic Society Center Organized Eidgah
Next Story