Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​സ്‍ലാ​ഹി സെ​ന്റ​ർ...

ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സം​ഗ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് ശ​മാ​സ്.​ ടി.​പി, മ​റി​യം ഷെ​സ, ,ഇ​ഷാ​ൻ പ്ര​സൂ​ൺ, ലി​ബ നൗ​റി​ൻ,റം​സി​യ അ​ബ്ദു​ൽ റ​സാ​ഖ്, ഇ​ഷാ​ൽ ഫാ​ത്തി​മ ടി.​പി,ഇ​നാ​യ പ്ര​സൂ​ൺ, മെ​ഹ​ക് ഫാ​ത്തി​മ
cancel
camera_alt

മു​ഹ​മ്മ​ദ് ശ​മാ​സ്.​ ടി.​പി, മ​റി​യം ഷെ​സ, ,ഇ​ഷാ​ൻ പ്ര​സൂ​ൺ, ലി​ബ നൗ​റി​ൻ,റം​സി​യ അ​ബ്ദു​ൽ റ​സാ​ഖ്, ഇ​ഷാ​ൽ ഫാ​ത്തി​മ ടി.​പി,ഇ​നാ​യ പ്ര​സൂ​ൺ, മെ​ഹ​ക് ഫാ​ത്തി​മ 

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലു​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ശ​മാ​സ്.​ ടി.​പി (ഇ​ന്ത്യ​ൻ സ്കൂ​ൾ) ഒ​ന്നാം സ്ഥാ​ന​വും മ​റി​യം ഷെ​സ(​ഇ​ബ്ന് അ​ൽ ഹൈ​തം സ്കൂ​ൾ) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഷാ​ൻ പ്ര​സൂ​ൺ(​ഏ​ഷ്യ​ൻ സ്കൂ​ൾ) ഒ​ന്നാം സ്ഥാ​ന​വും ലി​ബ നൗ​റി​ൻ(​ഇ​ന്ത്യ​ൻ സ്കൂ​ൾ) ര​ണ്ടാം സ്ഥാ​ന​വും റം​സി​യ അ​ബ്ദു​ൽ റ​സാ​ഖ്(​അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.​സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഷാ​ൽ ഫാ​ത്തി​മ ടി.​പി(​ഇ​ന്ത്യ​ൻ സ്കൂ​ൾ) ഒ​ന്നാം സ്ഥാ​ന​വും ഇ​നാ​യ പ്ര​സൂ​ൺ (ഏ​ഷ്യ​ൻ സ്കൂ​ൾ) ര​ണ്ടാം സ്ഥാ​ന​വും മെ​ഹ​ക് ഫാ​ത്തി​മ (ഏ​ഷ്യ​ൻ സ്കൂ​ൾ) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speech competitionislahi center
News Summary - Islahi Center Speech Competition: Winners Announced
Next Story