Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈസ ടൗൺ ഇന്ത്യൻ സ്കൂൾ...

ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഈദ്ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഈദ്ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
cancel

മ​നാ​മ: സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ ഈ​ദ്ഗാ​ഹ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി ര​ക്ഷാ​ധി​കാ​രി​യും പി.​പി. ജാ​സി​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​ണ്. മൊ​യ്തു കാ​ഞ്ഞി​രോ​ട് (വി​ഭ​വം), ജ​മാ​ൽ ഇ​രി​ങ്ങ​ൽ (മീ​ഡി​യ), മൂ​സ കെ. ​ഹ​സ​ൻ (സൗ​ണ്ട്), മി​ൻ​ഹാ​ജ് (ന​ഗ​രി സ​ജ്ജീ​ക​ര​ണം), അ​ബ്ദു​ൽ ജ​ലീ​ൽ (സ്നാ​ക്സ്), മു​ഹ​മ്മ​ദ്‌ മു​ഹ്‍യി​ദ്ദീ​ൻ (ലോ​ജി​സ്റ്റി​ക്),

യൂ​നു​സ് രാ​ജ് (പ്ര​ചാ​ര​ണം), സി​റാ​ജ് കി​ഴു​പ്പു​ള്ളി​ക്ക​ര (ഫോ​ട്ടോ ആ​ൻ​ഡ് വി​ഡി​യോ), പി.​പി. ജു​നൈ​ദ്, ഇ​ർ​ഫാ​ൻ, അ​ൽ​ത്താ​ഫ്, അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ, അ​ബ്ദു​ൽ അ​ഹ​ദ്, ജൈ​സ​ൽ, ബാ​സിം, ശൗ​ക്ക​ത്ത്, സ​ഫീ​ർ, അ​ബ്ദു​ൽ നാ​സ​ർ, അ​ബ്ദു​ൽ ഹ​കീം, കെ.​പി. സ​മീ​ർ, സ​ലാ​ഹു​ദ്ദീ​ൻ, ശാ​ക്കി​ർ, എം.​എം. സു​ബൈ​ർ, സാ​ജി​ദ സ​ലീം, വി.​കെ. അ​നീ​സ്, ഫാ​റൂ​ഖ്, സ​മീ​ർ ഹ​സ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ, ജാ​ഫ​ർ പൂ​ള​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ഈ​ദ്ഗാ​ഹി​ന്റെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidgahbahrainIsa Town Indian School
News Summary - Isa Town Indian School Eidgah: Welcome Committee formed
Next Story