Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​ങ്ങ​ളെ നോ​ക്കാ​ൻ...

ജ​ന​ങ്ങ​ളെ നോ​ക്കാ​ൻ സ​ർ​ക്കാ​റി​നു​ നേ​ര​മു​​ണ്ടോ?

text_fields
bookmark_border
ജ​ന​ങ്ങ​ളെ നോ​ക്കാ​ൻ സ​ർ​ക്കാ​റി​നു​ നേ​ര​മു​​ണ്ടോ?
cancel

ടി.​പി. ഉ​സ്മാ​ൻ

ദൈ​വ​ത്തി​െ​ന്‍റ സ്വ​ന്തം നാ​ട്ടി​ൽ ഒ​രു വി​ഭാ​ഗം പാ​വ​പ്പെ​ട്ട ജ​ന​ത​യു​ടെ അ​വ​സ്ഥ ആ​ലോ​ചി​ക്കു​മ്പോ​ൾ ഭ​യം തോ​ന്നു​ന്നു. ഭ​രി​ക്കു​ന്ന​വ​ർ അ​റി​യു​ന്നു​വോ ആ​വോ? എ​വി​ടെ ചെ​ന്നാ​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ണാ​ൻ ക​ഴി​യും. എ​ല്ലാ​വ​രും മോ​ശ​മാ​ണ് എ​ന്ന് പ​റ​യു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും ഒ​രു​പാ​ടു പേ​ർ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളോ​ട് ക്രൂ​ര​ത ചെ​യ്യു​ന്നു. എ​ന്താ​യാ​ലും, ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​വ​ണം. ന​മ്മു​ടെ നി​കു​തി പ​ണം ശ​മ്പ​ള​മാ​യി കൈ​പ്പ​റ്റി ന​മ്മ​ളെ​ത​ന്നെ ബു​ദ്ധി​മു​ട്ടി​ക്കു​മ്പോ​ൾ എ​ന്താ​ണ് ജ​ന​ങ്ങ​ൾ ചെ​യ്യു​ക. ജീ​വി​ക്കാ​ൻ​വേ​ണ്ടി ഒ​രു ഭാ​ഗ​ത്തു ബു​ദ്ധി​മു​ട്ടി നി​ൽ​ക്കു​മ്പോ​ൾ തൊ​ഴി​ലി​ല്ലാ​യ്മ, ഭ​ക്ഷ​ണ പ്ര​ശ്നം, മു​ല്ല​പ്പെ​രി​യാ​ർ പൊ​ട്ടു​മെ​ന്ന ഭ​യം, ഗ്യാ​സ് പ്ര​ശ്നം, പെ​ട്രോ​ൾ പ്ര​ശ്നം, പ്ര​കൃ​തി​ദു​ര​ന്തം തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ഹി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണോ ന​മ്മ​ൾ?. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കി​ട്ടേ​ണ്ട​ത് മാ​സാ​മാ​സം കി​ട്ടു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ വി​ഷ​മം മ​ന​സ്സി​ലാ​ക്കാ​ൻ പ​റ്റി​ല്ല.

ചി​ല പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ലു​ക​ൾ ചെ​യ്തു​കൂ​ട്ടു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. സ​ർ​ക്കാ​റും ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യും ഇ​ട​പെ​ട്ടു രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഒ​രു കി​റ്റ്​ കൊ​ണ്ട് പാ​വ​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentinbox
News Summary - Is it up to the government to look after the people?
Next Story