Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​റാ​ഖി​ലെ...

ഇ​റാ​ഖി​ലെ ബ​ഹ്റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ക്കും

text_fields
bookmark_border
ഇ​റാ​ഖി​ലെ ബ​ഹ്റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ക്കും
cancel
മ​നാ​മ: ഇ​റാ​ഖി​ലു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വി​ടെ ക​ഴി​യു​ന്ന ബ​ഹ്റൈ​നി​ക​ ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ബ​ഗ്​​ദാ​ദി​ലെ ബ​ഹ്റൈ​ന്‍ ന​യ​ത​ന ്ത്ര കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി. ബ​ഗ്​​ദാ​ദ്, ന​ജ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്തി​വെ​ച്ച​താ​യി ഗ​ള്‍ഫ് എ​യ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ അ​വി​ടെ​യു​ള്ള​വ​രു​ടെ മ​ട​ങ്ങി​വ​ര​വ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​യ​ത​ന്ത്ര കാ​ര്യാ​ല​യം രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഇ​റാ​ഖി​ല്‍മാ​ത്രം നൂറോളം ബ​ഹ്റൈ​ന്‍ യാ​ത്ര​ക്കാ​രാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
കൂ​ടാ​തെ, 34 സ്ഥി​ര താ​മ​സ​ക്കാ​രും അ​വി​ടെ​യു​ണ്ട്. ഒ​ക്ടോ​ബ​റി​ല്‍ ന​ല്‍കി​യ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ഇ​റാ​ഖി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ നി​ല​വി​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ലു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 100 ആ​യി ചു​രു​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്ന് ഇ​റാ​ഖി​ലെ ബ​ഹ്റൈ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ ഇ​ന്‍ചാ​ര്‍ജ് ഖാ​ലി​ദ് അ​ല്‍ മ​ന്‍സൂ​രി വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqgulf news
News Summary - iraq-bahrain-gulf news
Next Story