Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖിൽ ഇന്ധന...

മുഹറഖിൽ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ആക്രമണം

text_fields
bookmark_border
മുഹറഖിൽ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ആക്രമണം
cancel

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിൽ വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. ആളപായമോ മറ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel tankIran attackUS-IRAN attackgulfMuharraq
News Summary - Iran attacks fuel tanks in Muharraq
Next Story