Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.​പി.​എ​ൽ ക്വി​സ്:...

െഎ.​പി.​എ​ൽ ക്വി​സ്: മെ​ഗാ പ്രൈ​സ് പ്ര​ഖ്യാ​പ​നം ഉ​ട​ൻ

text_fields
bookmark_border
െഎ.​പി.​എ​ൽ ക്വി​സ്: മെ​ഗാ പ്രൈ​സ് പ്ര​ഖ്യാ​പ​നം ഉ​ട​ൻ
cancel

മ​നാ​മ: ​ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച െഎ.​പി.​എ​ൽ ക്വി​സി​െൻറ​ മെ​ഗാ പ്രൈ​സ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ര​ണ്ട്​ മെ​ഗാ പ്രൈ​സ്​ വി​ജ​യി​ക​ൾ​ക്ക്​ 100 ദീ​നാ​റി​െൻറ സെ​നി​ത്ത്​ 43 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ എ​ൽ.​ഇ.​ഡി ടി.​വി സ​മ്മാ​നം ല​ഭി​ക്കും. 48 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​രം തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സ​മാ​പി​ച്ച​ത്. ദി​വ​സേ​ന ര​ണ്ടു​ വി​ജ​യി​ക​ൾ​ക്ക്​ 10 ദീ​നാ​റി​െൻറ ഷോ​പ്പി​ങ്​ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

സ്​​കോ​ഡ​യു​മാ​യി ചേ​ർ​ന്നൊ​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, മെ​ഗാ​മാ​ർ​ട്ട്, സെ​നി​ത്ത്​ എ​ന്നി​വ​രാ​യി​രു​ന്നു​ മ​റ്റു​ സ്​​പോ​ൺ​സ​ർ​മാ​ർ. അ​വ​സാ​ന ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലെ മ​ത്സ​ര​ത്തി​െൻറ ശ​രി​യു​ത്ത​ര​ങ്ങ​ളും വി​ജ​യി​ക​ളും:

ക്വി​സ്​ 47: അ​മ്പാ​ട്ടി റാ​യു​​ഡു.
വി​ജ​യി​ക​ൾ: ഹ​നി മെ​ഹ്​​വി​ഷ്, റോ​ജ​ൻ ത​മ്പി.
ക്വി​സ്​ 48: ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​
വി​ജ​യി​ക​ൾ: ഖൈ​റു​ന്നീ​സ റ​സാ​ഖ്, താ​ലി​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL Quiz
Next Story