Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​ഒ.​സി...

ഐ.​ഒ.​സി ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഐ.​ഒ.​സി ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ.​ഒ.​സി ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: എ.​ഐ.​സി. സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദേ​ശ​പോ​ഷ​ക സം​ഘ​ട​ന​യാ​യ ഐ.​ഒ.​സി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ കെ.​എ​ച്ച്. കെ ​ഹീ​റോ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​സ​ങ്ങ​ളാ​യി ശ​മ്പ​ള​വും ഭ​ക്ഷ​ണ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന തൂ​ബ്ലി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഐ.​ഒ. സി ​പ്ര​സി​ഡ​ന്റും കെ ​എ​ച്ച് കെ ​ഹീ​റോ​സ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖു​ർ​ഷീ​ദ് ആ​ലം, സ​ഹാ​യ​സേ​വ​ന വി​ത​ര​ണ ക​ൺ​വീ​ന​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഗ​യാ​സു​ള്ള,ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ന​സ് റ​ഹീം, ആ​ദി​ൽ അ​ഹ​മ​ദ് സു​ർ​വി,തൌ​ഫീ​ഖ് അ​ബ്ദു​ൽ ഖാ​ദ​ർ,മു​ഹ​മ്മ​ദ് ന​യാ​സു​ള്ള,അ​രു​ൺ പ്ര​യാ​സ​ന്ന,രാ​മ​ച​ന്ദ്ര​ൻ,അ​ബ്ര​ഹാം, സ​ന്തോ​ഷ് മി​ൽ​ട്ട​ൻ,ദീ​പ​ക് സിം​ഗ്, കു​മാ​ർ​ലാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsdistributedI.O.C
News Summary - I.O.C, distributed, food kits
Next Story