Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​തേ​ൺ...

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ ‘നി​ക്ഷേ​പ​ക വി​ക​സ​ന സ​മ്മേ​ള​നം’

text_fields
bookmark_border
സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ ‘നി​ക്ഷേ​പ​ക വി​ക​സ​ന സ​മ്മേ​ള​നം’
cancel
camera_alt?????? ???????????????? ????????????????? ??????????? ???????? ?????????????????????????

മ​നാ​മ: യു​വ​സം​രം​ഭ​ക​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​​െൻറ​യും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ക്ഷേ​പ​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​​െൻറ​യും ഭാ​ഗ​മാ​യി സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ ര​ണ്ടാ​മ​ത്​ ‘നി​ക്ഷേ​പ​ക വി​ക​സ​ന സ​മ്മേ​ള​നം 2019’ സം​ഘ​ടി​പ്പി​ച്ചു. സ​തേ​ൺ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘സെ​ല​ക്​​ട്​ സൗ​ത്ത്​’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു സ​മ്മേ​ള​നം ന​ട​ന്ന​ത്.

സ​ല്ലാ​ഖ്​ സീ ​ആ​ൻ​ഡ്​ സ്​​പാ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, നി​ക്ഷേ​പ​ക​ർ, പ്ര​ധാ​ന ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, ബ​ഹ്​​റൈ​നി സം​രം​ഭ​ക​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. യു​വ​സം​രം​ഭ​ക​രെ​യും പ്ര​ധാ​ന ക​മ്പ​നി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും മു​ന്നോ​ടി​യാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ലും സ​മ്മേ​ള​ന​ത്തി​​െൻറ പ്രാ​ധാ​ന്യ​ത്തെ ഗ​വ​ർ​ണ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

യു​വ സം​രം​ഭ​ക​രു​ടെ​യും പ്ര​മു​ഖ നി​ക്ഷേ​പ ക​മ്പ​നി​ക​ളു​ടെ​യും പ്രോ​ജ​ക്​​ടു​ക​​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഗ​വ​ർ​ണ​റേ​റ്റി​​െൻറ നി​ല​പാ​ടും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsinvestment
News Summary - investment-uae-gulf news
Next Story