Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷിഫ അല്‍ ജസീറയില്‍ ലോക...

ഷിഫ അല്‍ ജസീറയില്‍ ലോക വനിതദിനാഘോഷം

text_fields
bookmark_border
ഷിഫ അല്‍ ജസീറയില്‍ ലോക വനിതദിനാഘോഷം
cancel

മ​നാ​മ: ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ലോ​ക വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു. മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, സ്‌​പെ​ഷ​ലി​സ്റ്റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സു​നി​ത കു​മ്പ​ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​കം, രാ​ഷ്ട്രീ​യം, തൊ​ഴി​ല്‍, കു​ടും​ബം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ ​നേ​ടി​യ മു​ന്നേ​റ്റ​ത്തി​ന്റെ ഓ​ര്‍മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ് ഈ ​ദി​ന​മെ​ന്ന് ഡോ. ​സ​ല്‍മാ​ന്‍ പ​റ​ഞ്ഞു. പി.​ആ​ര്‍.​ഒ അ​മ്‌​ന ഹ​സ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationShifa Al JazeeraInternational Women's Day
News Summary - International Women's Day celebration in Shifa Al Jazeera
Next Story