Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ൽ​മാ​നി​യ...

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

text_fields
bookmark_border

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ആ​സ്​​ട്രേ​ലി​യ​ൻ കൗ​ൺ​സി​ൽ ​ഫോ​ർ​ ഹെ​ൽ​ത്ത്​ കെ​യ​ർ സ്റ്റാ​ൻ​ഡേ​ഡ്​​സി​ന്‍റെ അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്.

ഇ​ത്ത​ര​മൊ​രു നേ​ട്ടം രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ ഗ​വേ​ണി​ങ്​ സ​മി​തി ചെ​യ​ർ​പേ​ഴ്​​സ​ൻ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യ​ക്​​ത​മാ​ക്കി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​ന്​ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ച്ച​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും കൂ​ട്ട​ത്തി​ലാ​ണ്​ എ​സ്.​എം.​സി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കാ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്നും ഇ​തി​നു​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ​കോം​പ്ല​ക്​​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsInternational recognitionSalmaniya Medical Complex
News Summary - International Recognition for Salmaniya Medical Complex
Next Story