Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര സം​രം​ഭ​ക​ത്വ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര സം​രം​ഭ​ക​ത്വ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര സം​രം​ഭ​ക​ത്വ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘തം​കീ​ൻ’​ തൊ​ഴി​ൽ ഫ​ണ്ട്​ ആ​റാ​മ​ത്​ ​ഫോ​റം സം​ഘ​ടി​പ്പി​ച്ചു. 35 സെ​ഷ​നു​ക​ളി​ലാ​യി 50 പേ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സം​രം​ഭ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.

സം​രം​ഭ​ക​ർ, ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്​​സ്, വി​ദ​ഗ്ധ​ർ, സാ​മ്പ​ത്തി​ക​​രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്ന പ​രി​പാ​ടി​യി​ൽ സം​രം​ഭ​ക​രു​ടെ വി​ജ​യ​ഗാ​ഥ​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. പു​തി​യ സം​രം​ഭ​ക​ർ​ക്ക്​ ഏ​റെ ആ​വേ​ശം ന​ൽ​കു​ന്ന മി​ക​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​തെ​ന്ന്​ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalThamkeenEntrepreneurship Week
News Summary - International Entrepreneurship Week Organized
Next Story