Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഡെൻറ​ൽ സ​മ്മേ​ള​നം ഇ​ന്ന്​ സ​മാ​പി​ക്കും

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഡെൻറ​ൽ സ​മ്മേ​ള​നം ഇ​ന്ന്​ സ​മാ​പി​ക്കും
cancel
camera_alt????????????????? ?????? ?????????????????????????

മ​നാ​മ: ഹെ​ൽ​ത്ത്​ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്.​ജ​ന​റ​ൽ ഡോ.​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ൽ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര ഡ​​െൻറ​ൽ സ​മ്മേ​ള​ന​വും പ്ര​ദ​ർ ​ശ​ന​വും (ഡി.​എ​ൽ.​എ​സ്​ 4 ബ​ഹ്​​റൈ​ൻ) ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കും. ബ​ഹ്​​റൈ​ൻ ഡ​​െൻറ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാം പ​തി​പ്പ്​ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ആ​ർ​ട്ട്​​ റൊ​ട്ടാ​ന ഹോ​ട്ട​ലി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഒ​പ്പം ഡി.​എ​ൽ. ജി.​സി.​സി ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 1000 പ്ര​തി​നി​ധി​ക​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

ദ​ന്താ​രോ​ഗ്യ​വും അ​തി​നൊ​പ്പം ബ​ന്ധ​പ്പെ​ട്ട മ​റ്റു മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ഷ്​​ക​രി​ച്ച കാ​ര്യ​ങ്ങ​ളും പ്രാ​യോ​ഗി​ക വി​വ​ര​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി​ക്ക​െ​പ്പ​ട്ടു. ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​പ്ര​ധാ​ന​മാ​യ 12 ശി​ൽ​പ​ശാ​ല​ക​ളും അ​നു​ബ​ന്ധ​മാ​യി ന​ട​ന്നു. ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നും ദ​ന്ത​ചി​കി​ത്സ​യു​ടെ പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ​യും രീ​തി​ക​ളും കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​നും സ​മ്മേ​ള​നം വ​ഴി​വെ​ച്ച​താ​യാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ നി​രീ​ക്ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsinternational dental conference
News Summary - international dental conference-bahrain-gulf news
Next Story