Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി
cancel
camera_alt

റി​യാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി പ​​ങ്കെ​ടു​ത്ത​പ്പോ​ൾ

Listen to this Article

മ​നാ​മ: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ വി​ക​സ​നം, വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്ക​ൽ, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മ​നു​സ​രി​ച്ച് സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം അ​വ​ലോ​ക​നം ചെ​യ്തു.

സൗ​ദി അ​റേ​ബ്യ​യി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​മു​ള്ള 253 സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച്​ മ​ന്ത്രി​യോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducationInternational Conference
News Summary - At the International Conference on Education, Minister Dr. Majid bin Ali Al Nu Imi
Next Story