Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ അന്താരാഷ്​ട്ര...

ബഹ്​റൈൻ അന്താരാഷ്​ട്ര എയർഷോ 2018 ആകാശ വിസ്​മയത്തിന്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
ബഹ്​റൈൻ അന്താരാഷ്​ട്ര എയർഷോ 2018 ആകാശ വിസ്​മയത്തിന്​ ഉജ്ജ്വല തുടക്കം
cancel
camera_alt??????? ????? ??? ??? ?? ???? ?????? ???? ???????????????

മനാമ: ഹമദ്​ രാജാവി​​െൻറ വ്യക്​തിഗത പ്രതിനിധിയും ബഹ്​റൈൻ ഇൻറർനാഷണൽ എയർഷോ ഉന്നതതല സംഘാടക സമിതി അംഗവുമായ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽ ഖലീഫ ഇൻറർനാഷണൽ എയർഷോ 2018 ഉദ്​ഘാടനം ചെയ്​തു. സാക്കിർ എയർബേസിലായായിരുന്നു ഉദ്​ഘാടന ചടങ്ങ്​. ഉദ്​ഘാടന ചടങ്ങിൽ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശിഷ്​ടാതിഥികളും വിമാന കമ്പനി അധികൃതരും ​സൈനിക പ്രതിനിധികളും സംബന്​ധിച്ചു. എയർ
​ഷോയുടെ രക്ഷാധികാരം നിർവഹിക്കുന്ന രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നിർലോഭമായ പിന്തുണക്ക്​ ശൈഖ്​ അബ്​ദുല്ല ത​​െൻറ ഉദ്​ഘാടന പ്രസംഗത്തിൽ നന്ദി അർപ്പിച്ചു.

ആഗോളതലത്തിൽ പ്രശസ്​തമായ എയർഷോയുടെ വിജയത്തിന്​ രാജാവി​​െൻറ നിർദേശങ്ങൾ വലിയതോതിൽ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്​ എക്​സിബിഷനും തുടക്കമായി. ലോകത്താകമാനമുള്ള വിമാനങ്ങളെ കുറിച്ചുള്ള വിവരണങ്ങളും വിത്യസ്​മായ നിർമ്മാണ, യന്ത്ര സംവിധാനങ്ങൾ, മറ്റ്​ സംവിധാനങ്ങൾ എല്ലാം പരിചയപ്പെടുത്തുന്നുണ്ട്​ പ്രദർശനത്തിൽ. ഇതിനൊപ്പം ലോകത്തെ വൻകിട വിമാനകമ്പനികളിൽ നിന്നുള്ള ​മാനേജ്​മ​െൻറ്​ പ്രതിനിധികളും മാർക്കറ്റിങ്​ അധികൃതരും എയർഷോയിൽ പ​െങ്കടുക്കുന്നുണ്ട്​. നിക്ഷേപകരും എയർഷോയിൽ വിവിധ പദ്ധതികളുമായി എത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international air show 2018Bahrain News
News Summary - international air show 2018-bahrain-bahrain news
Next Story