Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുമനസ്സുകളുടെ ഇടപെടൽ:...

സുമനസ്സുകളുടെ ഇടപെടൽ: പ്രദീപ്​ കുമാർ നാടണഞ്ഞു

text_fields
bookmark_border
സുമനസ്സുകളുടെ ഇടപെടൽ: പ്രദീപ്​ കുമാർ നാടണഞ്ഞു
cancel
camera_alt

പ്ര​ദീ​പ്​ കു​മാ​ർ (ഇ​ട​ത്തു​നി​ന്ന്​ ര​ണ്ടാ​മ​ത്) സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം 

മ​നാ​മ: ആ​റു​ വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്ര​ദീ​പ്‌ കു​മാ​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ​ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട​ണ​ഞ്ഞു.

റി​ഫാ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ൽ ജോ​ലി​ചെ​യ്​​ത്​ വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട്​ ജോ​ലി ന​ഷ്​​ട​മാ​യി മ​റ്റ്​ പ​ല​വി​ധ ജോ​ലി​ക​ൾ ചെ​യ്​​ത്​ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. പാ​സ്പോ​ർ​ട്ടും വി​സ​യും ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സ്വ​പ്​​നം മാ​ത്ര​മാ​യി. ഇ​തി​നി​ടെ യാ​ത്രാ വി​ല​ക്കു​മു​ണ്ടാ​യി. തു​ട​ർ​ന്ന് റി​ഫാ ഫ​ർ​ണി​ച്ച​ർ സൂ​ക്കി​ലെ സു​മ​ന​സ്സു​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ദീ​പ​ക് മേ​നോ​െൻറ​യും സ​ഹാ​യ​ത്തോ​ടെ സ്പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും യാ​ത്ര​വി​ല​ക്ക് നീ​ക്കു​ക​യും ചെ​യ്​​തു.

നാ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള ടി​ക്ക​റ്റും ബാ​ക്കി കാ​ര്യ​ങ്ങ​ളും ശ​രി​യാ​വു​ക​യും ചെ​യ്​​തു. റി​ഫാ ഫ​ർ​ണി​ച്ച​ർ സൂ​ക്കി​ലെ ജോ​യ് മോ​ട്ട​റോ​ക്​​സ്, അ​ഷ്‌​റ​ഫ്‌ ക​ട്ടി​പാ​റ, ഗ​ഫൂ​ർ ക​ണ്ണൂ​ർ എ​ന്നി​വ​രും സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ്​ പ്ര​ദീ​പ്‌ കു​മാ​ർ നാ​ട്ടി​​ലേ​ക്ക്​ തി​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pradeep Kumar
News Summary - Interaction of well-wishers: Pradeep Kumar danced
Next Story