Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇൻറർ സ്കൂൾ ക്വിസ്;...

ഇൻറർ സ്കൂൾ ക്വിസ്; ഇന്ത്യൻ സ്‌കൂളിന് കിരീടം

text_fields
bookmark_border
ഇൻറർ സ്കൂൾ ക്വിസ്; ഇന്ത്യൻ സ്‌കൂളിന് കിരീടം
cancel
camera_alt???????? ??????? ?????????????? ????????? ???????? ????????? ???????? ???????????????????

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ മ​ദ​ർ കെ​യ​ർ-​ഐ‌.​എ​സ്‌.​ബി എ.​പി.​ജെ ഇ​ൻ​റ​ർ ജൂ​നി​യ​ർ സ്‌​കൂ​ൾ സ​യ​ൻ​സ് ക്വി​സ് മ​ത്സ​ ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം ​ജേ​താ​ക്ക​ളാ​യി. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ർ​ഷി​ൻ സി​ജേ​ഷ്, ദേ​വ​ശ്രീ സു​ശാ​ന ്ത്കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം.

ഒ​ന്നാം റ​ണ്ണ​റ​പ്പ ാ​യി ക്രി​സ് ഇ​വാ​ൻ, പ​വി​ത്ര കൃ​ഷ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ ടീം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം റ​ണ്ണ​ർ​അ​പ് സ്ഥാ​നം ഷാ​വ​നി​ത ജോ​സ് ആ​ന​ന്ദ്, ഗീ​വ​ർ​ഗീ​സ് ഷി​ജോ കൂ​മു​ള്ളി​യി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളും മീ​നാ​ക്ഷി ദീ​പ​ക്, ശ​ശാ​ങ്കി​ത് രൂ​പേ​ഷ് അ​യ്യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീ​മും പ​ങ്കി​ട്ടു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​റ്റ് ഫൈ​ന​ലി​സ്​​റ്റു​ക​ളി​ൽ ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ൽ നി​ന്നു​ള്ള ര​ണ്ട് ടീ​മു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മു​ഖ്യാ​തി​ഥി ഇ​ന്ത്യ​ൻ എം​ബ​സി അ​റ്റാ​ഷേ (ക​ൾ​ച​റ​ൽ) മോ​ഹി​നി ഭാ​ട്ടി​യ, ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ മ​ദ​ർ​കെ​യ​ർ ക​ൺ​സെ​പ്റ്റ് മാ​നേ​ജ​ർ സു​നി​ൽ ഗോ​പാ​ൽ എ​ന്നി​വ​ർ ദീ​പം തെ​ളി​യി​ച്ചു.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. പ്രേ​മ​ല​ത, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഖു​ർ​ഷി​ദ് ആ​ലം, രാ​ജേ​ഷ് ന​മ്പ്യാ​ർ, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സ​ജി ജോ​ർ​ജ്, മു​ഹ​മ്മ​ദ് ന​യ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്​​റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ ദേ​വ​സി, എ.​ആ​ർ.​ജി മാ​ർ​ക്ക​റ്റി​ങ്​ ഹെ​ഡ് കൈ​സാ​ദ് സ​ഞ്ജ​ന, എ​ച്ച്.​ആ​ർ ഹെ​ഡ് ജോ​യ​ൽ ഡേ​വി​ഡ്, ഇ​ൻ​വ​െൻറ​റി ഹെ​ഡ് റ​ഫീ​ക്ക് പു​ളി​ക്കൂ​ൽ, അ​സി. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ വി​വേ​ക് സാ​ഗ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക്വി​സ് മാ​സ്​​റ്റ​ർ ശ​ര​ത് മേ​നോ​നാ​ണ് ക്വി​സ് മ​ത്സ​രം ന​യി​ച്ച​ത്. ബ​ഹ്‌​റൈ​നി​ലെ 14 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 38 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsinter school
News Summary - inter school - bahrain-gulf news
Next Story