Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഷൂറൻസ് പ്രീമിയം തുക വർധനവ്; ഐ.എം.സി.സി പ്രതിഷേധിച്ചു

text_fields
bookmark_border
ഇൻഷൂറൻസ് പ്രീമിയം തുക വർധനവ്; ഐ.എം.സി.സി പ്രതിഷേധിച്ചു
cancel

മനാമ : നോർക്ക റൂട്ട്സിനു കീഴിൽ നടപ്പാക്കിയ പ്രവാസി ഇൻഷൂറൻസ് പ്രീമിയം തുക അന്യയമായി വർദ്ധിപ്പിച്ച നടപടിയിൽ ബഹ്‌റൈൻ ഐ.എം.സി.സി സെൻഡ്രൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തി.

യുദ്ധ ഭീതിയും വിലക്കയറ്റവും തൊഴിൽ നഷ്ടവും അടക്കം കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അന്യയമായ ഈ വലിയ വർധനവ് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

ഈ നടപടികൾ പിൻവലിച്ചു വർധിപ്പിച്ച പ്രീമിയം തുക അടിയന്തിരമായി പിൻവലിച്ചു സാധാരണക്കാരായ പ്രവാസികൾക്ക് കൂടി താങ്ങാൻ കഴിയുന്ന പ്രീമിയം തുക പുനക്രമീകരിക്കാൻ തയ്യാറാവണമെന്ന് അധികൃതരോട് കമ്മിറ്റി ആവശ്യപ്പെടുന്നതായി പ്രസിഡന്റ് പുളിക്കൽ മൊയ്‌തീൻ കുട്ടി, ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ സിറാജ് വി പി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Insurance Premium Hike: IMCC Protests
Next Story