Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യു​ക്ത ഇ​ന്ത്യ​ൻ...

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്,  ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ്  ആ​ൽ ഖ​ലീ​ഫ
cancel
camera_alt

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക്

അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ്

ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ബ​ഹ്‌​റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ് ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ് ആ​ൽ ഖ​ലീ​ഫ ഊ​ന്നി​പ്പ​റ​ഞ്ഞു. പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം, ക​ൺ​സ​ൽ​ട്ടി​ങ്, വൈ​ദ​ഗ്ധ്യ​കൈ​മാ​റ്റം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ താ​ൽ​പ​ര്യം അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:publicAdministrationGeneralInstituteDirectorWelcomedindian ambassodar
News Summary - Institute for Public Administration Director General welcomed Indian Ambassodar
Next Story