Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യ കടകളിൽ പരിശോധന കർശനമാക്കി

text_fields
bookmark_border
ഭക്ഷ്യ കടകളിൽ പരിശോധന കർശനമാക്കി
cancel
Listen to this Article

മനാമ: റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും വില വർധനയും തടയുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം പരിശോധന കർശനമാക്കി.

സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യവസ്തു വിൽപന ശാലകൾ, സൂഖുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മനാമ സെൻട്രൽ മാർക്കറ്റിലെ വിവിധ കടകളിൽ പരിശോധന നടത്തിയിരുന്നു. അകാരണമായ വില വർധനയും പൂഴ്ത്തിവെപ്പും ഒഴിവാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inspections food shops have been tightened
Next Story