Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനധികൃത വിദേശ...

അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്താൻ പരിശോധന

text_fields
bookmark_border
അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്താൻ പരിശോധന
cancel

മ​നാ​മ: അ​ന​ധി​കൃ​ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ​ആ​ൻ​ഡ് റെ​സി​ഡ​ന്‍റ്​​ അ​ഫ​യേ​ഴ്​​സ്​ അ​തോ​റി​റ്റി മു​ഹ​റ​ഖി​ലെ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​നി​യ​മം ലം​ഘി​ച്ച ഏ​താ​നും പേ​ർ പി​ടി​യി​ലാ​വു​ക​യും ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു.

താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഹ​റ​ഖ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionforeign workers
News Summary - Inspection to find illegal foreign workers
Next Story