Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​സ്​​ഡ്​ സ്​​പെ​യ​ർ...

യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
inspection-shop
cancel

മ​നാ​മ: യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ​ക്കാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​വും വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ൽ.​എം.​ആ​ർ.​എ അ​ട​ക്ക​മു​ള്ള വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ക​രാ​യ ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. നി​യ​മം ലം​ഘി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. താ​മ​സ വി​സ നി​യ​മം, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ പി​ടി​കൂ​ടി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopinspectionused spare parts
News Summary - Inspection of Used Spare Parts Stores
Next Story